SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Lockdowns to end once 80 per cent of the population is vaccinated; Australian Malayalees respond - വാക്സിനേഷൻ നിരക്കിനനുസരിച്ച് നിയന്ത്രണങ്ങള്‍ പിന്‍വലിക്കണോ? ഓസ്ട്രേലിയന്‍ മലയാളികള്‍ പ്രതികരിക്കുന്നു

Listen on

Episode notes

Australian Malayalees respond to easing restrictions based on vaccination rate.

Listen the podcast.

-

വാക്സിനേഷൻ നിരക്ക് 70 ശതമാനമെത്തിയാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി തുടങ്ങുവാനാണ് ദേശീയ മന്ത്രി സഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വേഗത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കരുതെന്ന് ആവശ്യപ്പെടുന്നവരും രാജ്യത്തുണ്ട്. ഈ വിഷയത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ പ്രതികരണങ്ങള്‍ കേള്‍ക്കാം മുകളിലെ പ്ലയറില്‍ നിന്നും…