SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

9-year-old Malayalee girl becomes popular singing Sinhala song - സിംഹള ഗാനം പാടി ശ്രദ്ധേയായ മലയാളി ബാലിക; 9കാരി മെൽബൺ തെരുവുകളിലെ സ്ഥിരം ഗായിക

Listen on

Episode notes

Melbourne-based 9-year-old Malayalee girl Thridevya Deepak has made numerous fans from the Sinhala speaking community after her beautiful rendition of the Sinhala song 'Manike Mage Hithe' went viral on Social media. Listen to Thridevya and her father Deepak Mani speaking about her musical upbringing. 

-

മെൽബണിലുള്ള ഒൻപത് വയസുകാരി ത്രിദേവ്യ ദീപക് സിംഹള ഗാനം ആലപിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായിരിക്കുകയാണ്.  ഈ ഒൻപത് വയസുകാരിക്ക് ശ്രീ ലങ്കയിൽ നിന്നും ഓസ്‌ട്രേലിയയിലെ സിംഹള സമൂഹത്തിൽ നിന്നുമെല്ലാം സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ഉള്ളത്. ത്രിദേവ്യയെ പരിചയപ്പെടാം മുകളിലെ പ്ലെയറിൽ നിന്ന്.