SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Self-harm and suicidal thoughts are reportedly up during the pandemic - കൗമാരക്കാരുടെ മാനസികാരോഗ്യം: ലോക്ക്ഡൗൺ കാലത്ത് നൽകാം കൂടുതൽ കരുതൽ

Listen on

Episode notes

There has been a recent report of an increase in self-harm and suicidal ideation among teenagers in Australia during the lockdown. Here Neenu Kareem, a child psychologist in Sydney, explaining the importance of the adolescents mental health. Listen the podcast.

-

ലോക്ക്ഡൗൺ കാലത്ത് ഓസ്ട്രേലിയയിലെ കൗമാരക്കാർക്കിടയിൽ സ്വയം ഉപദ്രവ പ്രവണതയുംആത്മഹത്യാ ചിന്തയും വർദ്ധിച്ചുവെന്ന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു വിഷയത്തിന്റെ പ്രാധാന്യത്തെപറ്റിയും, കൗമാരക്കാരുടെ മാനസീകാരോഗ്യത്തിൽ സ്വീകരിക്കേണ്ട കരുതലുകളെപറ്റിയും, സിഡ്‌നിയിൽ ചൈൽഡ് സൈക്കോളജിസ്റ്റായ നീനു കരീം വിശദീകരിക്കുന്നത് കേൾക്കാംമുകളിലെ പ്ലെയറിൽ നിന്ന്...