Aathmavil Manjupeyyumbol - Malayalam Podcast
Journey of Life | Fr. Linston Olakkengil | ജീവിതയാത്ര | Malayalam Podcast
Episode notes
യാത്ര എന്നത് ഏവർക്കും പ്രിയപ്പെട്ട ഒന്നാണ്. ജീവിതവും ഒരു വലിയ യാത്ര തന്നെയാണ്. ആ യാത്രയിൽ ഒരുപാട് ആളുകളെ കണ്ടുമുട്ടുന്നു. അവരിൽ ചിലർ നമ്മുടെ കൂടെ കുറച്ച് നാൾ ഒപ്പം കാണും ചിലർ ദീർഘദൂരം നമ്മളോടൊത്ത് സഞ്ചരിക്കും. ഓരോ യാത്രയിലും ഓരോ അനുഭവങ്ങൾ നമുക്ക് ലഭിക്കുന്നു. ജീവിതയാത്രയുടെ മറ്റൊരു തലത്തിൽ നിന്നുള്ള വീക്ഷണം ഈ പോഡ്‌കാസ്റ്റ് എപ്പിസോഡിലൂടെ കേൾക്കാം.
Voice: Fr. Linston Olakkengil | ഫാദർ ലിൻസ്റ്റൻ ഒലക്കേങ്കിൽ
Team: Bestin Jacob (Founder Digital Malayali), Joseph V M