Aathmavil Manjupeyyumbol - Malayalam Podcast
Life of Simple Joys | Fr. Linston Olakkengil | കുഞ്ഞുസന്തോഷങ്ങളുടെ ജീവിതം | Malayalam Podcast
Episode notes
ഏതവസ്ഥയിലും മറ്റുള്ളവർക്ക് സന്തോഷവും സംതൃപ്തിയും നൽകുക എളുപ്പമല്ല. എന്നാൽ, അത് ചെയ്യുന്നവർ ജീവിതവിജയം നേടുന്നു. എല്ലാവർക്കും ക്രിസ്മസ് ആശംസകൾ! 🎄🎅
Voice: Fr. Linston Olakkengil | ഫാ. ലിൻസ്റ്റൻ ഒലക്കേങ്കിൽ
Team: Bestin Jacob (Founder Digital Malayali), Joseph V M