SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
By SBS
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Latest episode
-
ഓസ്ട്രേലിയൻ തൊഴിൽ വിസ നിലനിർത്താൻ സ്ത്രീകൾ ഗർഭഛിദ്രം തിരഞ്ഞെടുക്കുന്നുവെന്ന് റിപ്പോർട്ട്; ഓസ്ട്രേലിയ പോയവാരം...
ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍... -
റാങ്കിംഗ് പട്ടികയിൽ ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികള്‍ക്ക് ക്ഷീണം; ഓസ്ട്രേലിയയിൽ മുന്നില്‍ മെൽബൺ യൂണി.
2025 ജൂൺ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം... -
വേതനം കൂടും; ഒപ്പം AI ക്യാമറകളും, പിഴയും: ജൂലൈ ഒന്ന് മുതല്‍ ഓസ്ട്രേലിയയില്‍ വരുന്ന പ്രധാന നിയമമാറ്റങ്ങള്‍ അറിയാം...
ജൂലൈ ഒന്നിന് പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ ഒട്ടേറെ പുതിയ നിയമ മാറ്റങ്ങളും ഓസ്ട്രേലിയയില്‍ നിലവില്‍ വരുന്നുണ്ട്. നിങ്ങളെ ബാധിക്കാവുന്ന പ്രധാന നിയമങ്ങളും, നിയമ മാറ്റങ്ങളും എന്തൊക്കെയെന്ന് ഇവിടെ കേള്‍ക്കാം... -
പ്രണയഭാവങ്ങളുടെ നൃത്ത ചുവടുകളുമായി "ശൃംഗാരം" സിഡ്നി പ്രൈഡ് വേദിയിൽ
ജൂൺ 22 ഞായറാഴ്ച സിഡ്നിയിലെ ദി ലോഡിങ് ഡോക് തിയേറ്ററിൽ രാത്രി 8 മണി മുതലാണ് പരിപാടി -
ഓസ്ട്രേലിയൻ തൊഴിലില്ലായ്മ മാറ്റമില്ലാതെ തുടരുന്നു; 2,500 തൊഴിലവസരങ്ങൾ കുറഞ്ഞു
2025 ജൂണ്‍ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം... -
Your guide to snow trips in Australia - സ്വിറ്റ്സര്ലന്റിനെക്കാള് മഞ്ഞുപെയ്യുന്ന ഓസ്ട്രേലിയ: മഞ്ഞുമലകളിലേക്ക് യാത്ര പോകുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?
Australia may be known for its beaches, but its snowfields offer unforgettable winter experiences—whether you're skiing, tobogganing, throwing snowballs, or seeing snow for the very first time. In this episode, we’ll guide you through everything you … -
ആദിമവര്‍ഗ്ഗ ഉപഭോക്താക്കളെ അനാവശ്യ സേവനങ്ങള്‍ അടിച്ചേല്‍പ്പിച്ചു: ഒപ്റ്റസ് 100 മില്യണ്‍ ഡോളര്‍ പിഴ പിഴയടയ്ക്കും
2025 ജൂണ്‍ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം... -
യാത്ര ബോംബെയും മദ്രാസും വഴി; കത്തെഴുതി കാത്തിരിപ്പ്: കേരളവും ഓസ്ട്രേലിയയും 'ഏറെ അകലെയായിരുന്ന' ആ കാലം...
ഓസ്ട്രേലിയയും കേരളവും തമ്മില്‍ ഒരു വിരല്‍ത്തുമ്പിന്റെ അകലം മാത്രമാണ് ഇപ്പോഴുള്ളത്. എന്നാല്‍ 50 വര്‍ഷം മുമ്പ് എന്തായിരുന്നു സ്ഥിതി. ഇത്രയും വിമാനസര്വീസുകളോ, ഡിജിറ്റല്‍ കണക്ടിവിറ്റിയോ ഇല്ലാതിരുന്ന ആ കാലത്ത് എങ്ങനെയായിരുന്നു ഓസ്ട്രേലിയന്‍ മലയാളികള്‍ … -
ഇസ്രായേൽ ഇറാൻ സംഘർഷം എണ്ണ വിലയെ ബാധിക്കാമെന്നു വിലയിരുത്തൽ
2025 ജൂണ്‍ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം... -
ക്യാൻസർ വാർഡിൽ നിന്നും റാമ്പിലേക്ക്: മിസ്സിസ് കേരള പുരസ്കാരം നേടി ഓസ്ട്രേലിയൻ മലയാളി
കേരളത്തിൽ വച്ച് നടന്ന മിസ്സിസ് കേരള മത്സരത്തിൽ വിജയി ആയിരിക്കുകയാണ് സിഡ്നി വോളോങ്കോങ്ങിലെ ഡോക്ടർ ധന്യ സഞ്ജീവ്. അർബുദത്തോട് പൊരുതി ജയിച്ച ശേഷം റാമ്പിലും വിജയിയായ ഡോക്ടർ ധന്യയുടെ കഥ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...