SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

ഓസ്ട്രേലിയയിലെ ഭൂചലനം; ആളപായമില്ല, കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടം

Listen on

Episode notes

ഓസ്ട്രേലിയയില്‍ രാവിലെ 9.15 ഉണ്ടായ ആദ്യ ചലനം 30 സെക്കൻറോളം നീണ്ടു നിന്നു. പ്രാരംഭ ചലനത്തിന് പിന്നാലെ വിവിധയിടങ്ങളില്‍  നിരവധി ചെറിയ തുടർ ചലനങ്ങള്‍ രേഖപ്പെടുത്തി. ഭൂചലനവുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കകളും അനുഭവങ്ങളും മെല്‍ബണിലുള്ള മലയാളികള്‍ എസ് ബി എസ് മലയാളത്തോട് പങ്കു വെക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലയറിൽ നിന്ന്.